കൊല്ലം: കമ്മിഷനെ വയ്ക്കാൻ അറിയാമെങ്കിൽ നടപടി സ്വീകരിക്കാനും സർക്കാരിന് അറിയാമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയമനത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ല. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു കമ്മിറ്രിയെ നിയമിക്കാൻ ധൈര്യം കാണിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമത്തിന് മുകളിൽ പറക്കാൻ ആരെയും അനുവദിക്കില്ല.