കൊല്ലം: കോട്ടയ്ക്കകം കണ്ണാർച്ചം വീട്ടിൽ പരേതനായ എം.കരുണാകരൻ പിള്ളയുടെ മകൾ ശോഭനകുമാരി (64) നിര്യാതയായി. സഹോദരങ്ങൾ: ബാബു, മോനി, ശാന്ത, രമ, ഗീത, മിനി. സഞ്ചയനം 27ന് രാവിലെ 8ന്.