കണിയാൻതോട്: വെട്ടിലത്താഴം കുഴിവിള മേലതിൽ സുകുമാരൻ (86) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സുരേഷ്, പരേതനായ സുനിൽകുമാർ, സുഭാഷ്, സുമേഷ്, സുമാദേവി. മരുമക്കൾ: വിജയകുമാരി, ലത, ശ്രീജ, അശ്വതി, സുഭാഷ്. സഞ്ചയനം 29ന് രാവിലെ 7ന്.