കരുകോൺ: കുറവന്തേരി സനു ഭവനിൽ എ.നാരായണ പിള്ള (104) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: വിജയലക്ഷ്മിഅമ്മ, അംബുജം, പങ്കജം, പരേതയായ സരോജം, പത്മജം, എൻ.പി.സതീശൻപിള്ള, എൻ.സന്തോഷ്. മരുമക്കൾ: കെ.രാജേന്ദ്രൻപിള്ള, ജി.ശശിധരക്കുറുപ്പ്, എസ്.രാധാമണിഅമ്മ, എം.എം.ബിന്ദു, പരേതരായ പി.ജി.ചന്ദ്രശേഖരൻ പിള്ള, പി.രാജപ്പൻ പിള്ള, ആർ.ശശിധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.