തുരുത്തിക്കര: പെനിയേൽ ഹൗസിൽ (ബീനാനന്ദ ഭവൻ) വൈ.ബിനോയ് (55) നിര്യാതനായി. സംസ്കാരം 26ന് വൈകിട്ട് 3ന് തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മാതാവ്: സി.കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക, എം.ടി.ജി എച്ച് എസ്, കൊട്ടാരക്കര). ഭാര്യ: അനി തോമസ് (എ.എസ്.ഐ, വനിതാ പൊലീസ് സ്റ്റേഷൻ, പത്തനംതിട്ട). മക്കൾ: അശ്വതി ബിനോയ്, ജോൺ.ബി.ആഷിക്.