കൊട്ടാരക്കര: കിഴക്കേക്കര അമൃതം വീട്ടിൽ ടി.കെ.വിനയകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കവിത. മക്കൾ: കിരൺ, വരുൺ, അനന്യ.