തേവലക്കര: പടിഞ്ഞാറ്റക്കര ചക്കന്റയ്യത്ത് പടീറ്റതിൽ ഗോപാലകൃഷ്ണൻ (72, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ലീലാഭായി. മകൾ: ലീനകൃഷ്ണൻ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.