ചവറ: പയ്യലക്കാവ് വടക്കേ തൂണുതറയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സത്യഭാമ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ഗോപകുമാർ, ജി.സതീഷ് കുമാർ, എസ്.ദീപ. മരുമക്കൾ: സജിത, ദിവ്യ, പരേതനായ ത്യാഗരാജൻ. സഞ്ചയനം 28ന് രാവിലെ 7ന്.