ഓടനാവട്ടം: ചെപ്ര കോണത്ത്മുക്ക് ചൈതന്യത്തിൽ പി.ഗുരുപ്രകാശ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പ്രസന്നകുമാരി (ശോഭ). മക്കൾ: ആത്മജ (കൊട്ടാരക്കര താലൂക്ക് മൈക്രോ കോഓപ്പറേറ്റീവ് സൊസൈറ്റി), അശ്വതി (സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, പുത്തൂർ), ചൈതന്യൻ (ഒമാൻ). മരുമക്കൾ: പരേതനായ ഗോപൻ, മനോജ്, പ്രിയ (ഒമാൻ).