മൺറോത്തുരുത്ത്: പെരുങ്ങാലം തോപ്പിൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, അംബിക, പരേതനായ മോഹനൻ, സുധീശൻ, പ്രദീപ്. മരുമക്കൾ: ഓമനക്കുട്ടൻ, അനിൽകുമാർ, സിന്ദു, ലതി.