saraswathi-amma

കുരീപുഴ: കാവനാട് തരയിൽ പുത്തൻവീട്ടിൽ പരേതനായ വിശ്വനാഥൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ വിജയകുമാർ, ശാന്തകുമാരി, വസന്തകുമാരി. മരുമക്കൾ: പരേതനായ ശശികുമാർ, ശ്യാമള, അപ്പുക്കുട്ടൻപിള്ള, മോഹനൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.