vijayakumar

പരവൂർ: പൂതക്കുളം ഇടവട്ടം വിനിത സദനത്തിൽ വിജയകുമാർ (52, ഉമ്മർ) നിര്യാതനായി. സംസ്‌കാരം ​ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശശികല. മക്കൾ: വിനിത, വിശാഖ്‌. മരുമകൻ: രാജേഷ്.