മൈലക്കാട്: വിളയിൽ കിഴക്കതിൽ പരേതനായ വി.ജോസഫിന്റെ ഭാര്യ ജനോവ ജോസഫ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്രോസ് ജോസഫ്, വിജയൻ ജോസഫ്, ജോസ് പ്രകാശ്. മരുമക്കൾ: മേരിക്കുട്ടി, ലത, മിനി.