bhavani-amma

ഓച്ചിറ: ആലുംപീടിക പടന്നേൽ കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ ഭവാനിഅമ്മ (93) നിര്യാതയായി. മക്കൾ: ലീല, ലളിത, രാധ, രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ബാലചന്ദ്രൻ, ചന്ദ്രൻ, ജയചിത്ര, ജയ. സഞ്ചയനം 28ന് രാവിലെ 8ന്.