kunjuraman-pillai

പുത്തൂർ: ചെറുപൊയ്ക ശ്രീകൃഷ്ണ ഭവനിൽ ജി.കുഞ്ഞുരാമൻ പിള്ള (77, റിട്ട. ക്ലാർക്ക്, ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ.

മക്കൾ: കെ.പ്രദീപ്കുമാർ (കെ.എസ്.ആർ.ടി.സി) കെ.ബാലചന്ദ്രൻപിള്ള, കെ.ജയചന്ദ്രൻപിള്ള (മിൽമ, കൊല്ലം ഡയറി ) കെ.എസ്.ശ്രീജ. മരുമക്കൾ: പി.ടി.ദിവ്യ (നഴ്സിംഗ് ഓഫീസർ, കാസർകോട്), രമ്യഗോവിന്ദ് (ഫാർമസിസ്റ്റ്), വി.എസ്.ശ്രീജ, ടി.രമേശൻ പിള്ള (എസ്.ഐ, വർക്കല പൊലീസ് സ്റ്റേഷൻ). സഞ്ചയനം 1ന് രാവിലെ 7.30ന്.