delma

പുത്തൂർ മുക്ക്: ന്യുഡൽഹിയിലുണ്ടായ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിനി മരിച്ചു.

പൈനുംമൂട് കുളത്തും കരോട്ട് വീട്ടിൽ പരേതരായ ലൂ​യി​സിന്റെയും ചിന്നമ്മയുടെയും മകളും ഏണസ്റ്റ് ജോസഫിന്റെ ഭാര്യയുമായ ടെൽമാ ലൂയിസാണ് (40) മരിച്ചത്. സംസ്‌കാരം ഇ​ന്ന് വൈ​കിട്ട് 3ന് ന്യൂഡൽഹിയിലെ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.