saudhabeevi

കടവൂർ: മുൻ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്ര​സിഡന്റ് അബ്ദുൽ കലാം മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ സൗദാബീവി (77) നി​ര്യാ​ത​യായി. മക്കൾ: അബ്ദുൽ കലാം, ഷൈലജ, അബ്ദുൽ സ​മദ്, റ​മീസ, ഷാഹിദ്. മരുമക്കൾ: ഫാത്തിമ ബീവി, സുൽബത്ത്, സജീവ്, പരേതരായ ഇബ്രാഹിംകുട്ടി, ഷിഹാബുദ്ദീൻ.