susamma

കൊട്ടാരക്കര: ചക്കുവരയ്ക്കൽ മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ എം.സൂസമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി മാത്യു, ആൻസി സാം. മരുമക്കൾ: മാത്യു, സാം.