കുഴിയം: കുഴിയം തെക്ക് രതീഷ് ഭവനത്തിൽ അരവിന്ദാക്ഷൻ പിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക അമ്മ. മക്കൾ: രതീഷ്, പരേതനായ രാജേഷ്. മരുമകൾ: രഞ്ജിനി. സഞ്ചയനം 29ന് രാവിലെ 7ന്.