കുന്നത്തൂർ: മാനമ്പുഴ പറമ്പിൽ തെക്കേതിൽ (കാഞ്ഞരക്കാട്ട്) ആർ.വിജയൻ (69) നിര്യാതനായി. ഭാര്യ: കെ.ലീല. മക്കൾ: റീന, റീജ, ബിനുലാൽ (ദുബായ്). മരുമക്കൾ: മണിലാൽ, ജയകുമാർ, എ.അഞ്ചിത (മാളു). സഞ്ചയനം 28ന് രാവിലെ 7ന്.