photo
പാഥേയം പദ്ധതിയുടെ ഭാഗമായി പുതിയ കാവ് നെഞ്ചു രോഗാശുപത്രിയിലെ കിടപ്പുരോഗികൾക്കുള്ള ഭക്ഷണപ്പൊതികൾ പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം പദ്ധതിയുടെ ഭാഗമായി പുതിയ കാവ് നെഞ്ചു രോഗാശുപത്രിയിലെ കിടപ്പ് രോഗികൾക്കുള്ള ഭക്ഷണപ്പൊതികൾ പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് വിതരണം ചെയ്തു. പ്രിൻസി പ്പൽ ഐ.വീണാറാണി, ഷിഹാബ് എസ്.പൈനും മൂട് , എൻ.എസ്.എസ് ഓഫീസർ മേഘ എസ്.ഭദ്രൻ എൻ. എസ്.എസ് വോളണ്ടിയർ എന്നിവർ പങ്കെടുത്തു.