ഉമയനല്ലൂർ: കൂട്ടിക്കട വരയണിവിള വീട്ടിൽ അബ്ദുൽ മജീദ് (73) നിര്യാതനായി. കബറടക്കം തട്ടാമല ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: അസൂറബീവി. മക്കൾ: അസീന, അൻസർ, അനീസ. മരുമക്കൾ: നുജുമുദ്ദീൻ, നാസർ.