മുഖത്തല: നടുവിലക്കര സജിത മന്ദിരത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (84) നിര്യാതയായി. മക്കൾ: അനിൽ കുമാർ, വിജയ കുമാർ, ഉണ്ണിക്കൃഷ്ണൻ, സുനിൽ കുമാർ, സജിത, സരിത. മരുമക്കൾ: ബേബി, ജലജ, മഞ്ചു, സൗമ്യ, സുരേഷ് കുമാർ, ഉദയഭാനു. സഞ്ചയനം 28ന് രാവിലെ 7ന്.