aryath-lekshmipillai

മഠത്തിൽകാ​രാണ്മ: ആര്യ​ത്ത് ഞാറയ്ക്കാട്ട് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ​പി​ള്ള​യു​ടെ​ ഭാര്യ ആര്യത്ത് ലക്ഷ്മിപിള്ള (81) നിര്യാത​യാ​യി. മ​ക്കൾ: എൻ.മാ​യാല​ക്ഷ്മി, അയ്യപ്പൻ​പിള്ള. മരുമക്കൾ: അശോക് കു​മാർ, എസ്.അം​ബിക. സ​ഞ്ച​യനം 29ന് രാവി​ലെ 8ന്‌.