കരിക്കോട്: പുലരി നഗർ പുത്തൻ കുളങ്ങര കെ.ആനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പ്രകാശിനി. മക്കൾ: അനിൽ കുമാർ, അനിത, അജിത. മരുമക്കൾ: ഷീബ, വിജയ കുമാർ, ബിജു.