കൊല്ലം: പടപ്പക്കര നിനി ഭവനത്തിൽ സിറിളിന്റെ ഭാര്യ ഫിലോമിന സിറിൾ (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിജോ, നിനി. മരുമക്കൾ: ജയകുമാർ, സോണി.