തൃക്കടവൂർ: കടവൂർ എം.ആർ.എ നഗർ-143 പത്മാലയത്തിൽ കെ.രാഘവൻ പിള്ള (99, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, മിനി.എസ്.പിള്ള, ബിന്ദു ലക്ഷ്മി, രാജേഷ് കുമാർ (വില്ലേജ് ഓഫീസർ, മയ്യനാട്). മരുമക്കൾ: മുരളീധരൻപിള്ള (വിമുക്തഭടൻ), തുളസീധരൻ പിള്ള (വിമുക്തഭടൻ), ഉണ്ണിക്കൃഷ്ണപിള്ള (വിമുക്ത ഭടൻ), പി.എസ്.ശ്രീലക്ഷ്മി