പന്മന: കണ്ണൻ കുളങ്ങര കുമളത്തറഭാഗം നന്ദനം വീട്ടിൽ ശ്രീധരന്റെ (റിട്ട. എക്സൈസ്) ഭാര്യ മീനാമ്മ (72) നിര്യാതയായി. മക്കൾ: സുമ, സുനിൽ. മരുമക്കൾ: രാജു (റിട്ട. ഡി.ഇ.ഒ), രാജശ്രീ. മരണാനന്തര ചടങ്ങ് 26ന് രാവിലെ 11ന്.