ദളവാപുരം: പട്ടിയിൽ വീട്ടിൽ പരേതനായ സഹാദേവന്റെ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: എസ്.അശോകകുമാർ, എൻ.ചന്ദ്രിക, എൻ.ലതിക, എസ്.രാജൻ, എസ്.ബാബു, എസ്.രാജു, എസ്.അനിൽകുമാർ. മരുമക്കൾ: എസ്.ഉഷാകുമാരി, പരേതനായ അശോക് കുമാർ, ടി.സുദർശനൻ, പി.പ്രമീള, ഷൈലജ, പരേതയായ എസ്.പ്രീത. സഞ്ചയനം 29ന് രാവിലെ 7.30ന്.