shaji

ക്ലാപ്പന: പെരുമാന്തഴ കളീക്കത്തറയിൽ ഷാജഹാൻ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് ക്ലാപ്പന ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജയ്‌ന. മക്കൾ: റോഷ്‌നി, രോഹിത് ഷാ. മരുമകൾ: ജിനുഷ.