കൂട്ടിക്കട: ആയിരംതെങ്ങ് ചേരിയിൽ അവിട്ടം വീട്ടിൽ അബിൻ രാമദാസ് (43) യു.കെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. അച്ഛൻ: കെ.രാമദാസ്. അമ്മ: സി.കെ.കുമാരി ലീല. ഭാര്യ: ജി.ആശ. മക്കൾ: ആധവ്, ആലീസ്.