gopi

കൊല്ലം: കൈക്കുളങ്ങര നോർത്ത് അരുൺ നിവാസിൽ (രാമേശ്വരം നഗർ 20) കെ.ഗോപി (72) നിര്യാതനായി. ഭാര്യ: എസ്.രാധാമണി. മക്കൾ: അരുൺ ഗോപി, ആർ.അശ്വതി. മരുമക്കൾ: അതുല്യ പ്രകാശ്, എസ്.പ്രവീൺ. സഞ്ചയനം 29ന് രാവിലെ 8ന്.