തൃക്കരുവ: നടുവിലച്ചേരി നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ കബീർകുട്ടി (48) നിര്യാതനായി.
പരേതനായ ഖാലുദ്ദീൻ കുട്ടിയുടെയും ലൈല ബീവിയുടെയും മകനാണ്. ഭാര്യ: നദീറ. മക്കൾ: സൈദലി, തസ്നി. മരുമകൻ: ഷാഹിനർ.