klm

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്‌സ് യൂണിയൻ കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹത്തിന്റെ ചായക്കടയുടെ എഴാം ദിനത്തെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ ചായ അടിച്ച് നിർവഹിക്കുന്നു