പുത്തൂർ: മാവടി ചൈത്രത്തിൽ ജി.രാഘവൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: ആർ.ശശിധരൻ, ആർ.സജികുമാർ, ആർ.അനിൽകുമാർ. മരുമക്കൾ: ശ്രീലത.എസ്.നായർ, ലേഖ സജികുമാർ, പി.ഗിത്തുകൃഷ്ണ. സഞ്ചയനം 29ന് രാവിലെ 8ന്.