കരുനാഗപ്പള്ളി: ആലപ്പാട് അശ്വതിയിൽ പി.കുട്ടൻ (79, റിട്ട. സെയിൽസ് ഓഫീസർ) നിര്യാതനായി. ഭാര്യ: വിമല. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 9ന് രാവിലെ 10ന്.