surendran

അഞ്ചൽ: തട്ടയ്ക്കാട്ട് വീട്ടിൽ (മാതാ) ജി.സുരേന്ദ്രൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ശിവാത്മജ. മക്കൾ: രേഖ, സുശാന്ത് (ഷാർജ). മരുമക്കൾ: സതീഷ്, രേഷ്മ. സഞ്ചയനം 29ന് രാവിലെ 8ന്.