rajeev-sukumaran

കരുനാഗ​പ്പള്ളി: ആദിനാട് തെക്ക് പുളിമൂട്ടിൽ തെക്കതിൽ രാ​ജീവ് സുകുമാരൻ (73) നി​ര്യാ​തനായി. ഭാര്യ: മണി രാജീവ്. മക്കൾ: യദു രാജീവ്, അ​ശ്വതി (ചി​പ്പി). മരുമക്കൾ: പി.ആർ.ദിവ്യ, ആഘോഷ് ബാ​ബു. സ​ഞ്ച​യനം 9ന് രാവിലെ 10ന്.