ഇരവിപുരം: ശശി നിവാസിൽ (പുന്നയ്യത്ത്) അനുഗ്രഹ നഗർ-39 ചകിരിക്കട മുഹമ്മദ് ബഷീർ (73) നിര്യാതനായി. കബറടക്കം ഇന്ന് പോളയത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നദീറ. മക്കൾ: ഹലീൽ, അനീഷ്, അൻസി. മരുമകൻ: നാസർ.