പന്മന: ചിറ്റൂർ കൊച്ചിലഴികത്ത് പരേതനായ മാധവൻ പിള്ളയുടെയും പത്മിനി അമ്മയുടെയും മകൻ ശ്രീകുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഗോപകുമാർ (ചവറ സർവീസ് സഹകരണ ബാങ്ക്), ലേഖ.