vimala

എഴുകോൺ: കടയ്ക്കോട് ജിതിൻ നിവാസിൽ തുളസീധരന്റെ ഭാര്യ എൻ.വിമല (56) നിര്യാതയായി. മക്കൾ: ജിതിൻ, ജിജി. സഞ്ചയനം 29ന്.