ഐവർകാല: പടി. വടക്ക് ആശാരിയയ്യത്ത് (വടക്കടത്ത് കിഴക്കേതിൽ) പൊന്നമ്മഅമ്മ (85) നിര്യാതയായി. മകൾ: ശ്രീദേവിഅമ്മ. മരുമകൻ: രാജൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.