juliet

കൊ​ട്ടിയം: പുല്ലിച്ചിറ ഒലിപ്പിൽ വീട്ടിൽ പരേതനായ ജോർജ് ജേക്കബിന്റെ (റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്‌​ട്രേറ്റ്) ഭാര്യ ജൂലിയറ്റ് ജോർജ് (86) നി​ര്യാ​ത​യായി. സംസ്‌കാരം 27ന് രാവിലെ 11ന് പുല്ലിച്ചിറ പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: അഡ്വ. രാജു ജോർജ്, റാണി ജോൺസൻ, രാജി ബാബു, റോയ് ജോർജ്. മരുമക്കൾ: ശോഭ രാജു ജോർജ്, റെജി ജോൺസൺ, ബാബു യോഹന്നാൻ, ജാനിസ് റോയ്.