പനയം: ചിറ്റയം ജിതിൻ ഹൗസിൽ ചന്ദ്ര ബാബുവിന്റെ ഭാര്യ സിന്ധു (52) നിര്യാതയായി. മക്കൾ: ജിതിൻ, ആകാശ്. സഞ്ചയനം 29ന് രാവിലെ 8ന്.