പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് ഉത്രം വീട്ടിൽ കുറുമണ്ടൽ ശ്രീലാൽ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജിനി (ഓവർസിയർ, പി.ഡബ്ല്യു.ഡി, കൊല്ലം). മകൾ: ലക്ഷ്മി.