പുനലൂർ: മഞ്ഞമൺകാല കറ്റാനത്ത് ജോഫി ഭവനിൽ പരേതരായ എം.എം. മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ സാജു ഫിലിപ്പ് (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.