കന്നിമേൽ: കൃഷ്ണായനം (ഓലേഴ്ത്തിൽ) ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: എൽ. ഉഷാദേവി, രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ, എൽ. രാജലക്ഷ്മി, പരേതനായ രാജേഷ് വി. നായർ, എൽ. രാഗിണി, വി. രാജീവൻ, രതീഷ് വി. നായർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, ആശാ റാണി, ടി. മിനി, സുരേഷ് ബാബു, ബീനാകുമാരി, എം.വി. രാജൻ, ജി. അജിനി, ടി.എസ്. രേവതി. സഞ്ചയനം 30ന് രാവിലെ 7ന്.