തേവലക്കര: പടിഞ്ഞാറ്റക്കര വിഷ്ണു നിവാസിൽ ശിവദാസൻ നായർ (66) നിര്യാതനായി. മക്കൾ: വിഷ്ണുദാസ്, വീണാദാസ്. മരുമക്കൾ: അശ്വതി നായർ, രഞ്ജു മുരളീധരൻ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7.30ന്.