പത്തനാപുരം: മഞ്ചള്ളൂർ കാരമൂട്ടിൽ കിഴക്കതിൽ പരേതനായ ഹസൻ സാഹിബിന്റെ ഭാര്യ ഷഹർബാൻ ബീഗം (85) നിര്യാതയായി. മക്കൾ: റഷീദാ ബീവി, മസൂദ അമ്മൾ, പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ ഖരീം (ഗൾഫ്), അഹമ്മദ് കബീർ. മരുമക്കൾ: അബ്ദുൽ സലാം (ന്യൂസ് ഏജന്റ്), മുഹമ്മദ് കാസിം, അലി മുത്ത്, റെജുല.