കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ബിജുഭവനിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. മക്കൾ: ബിജു, റെജി, ജിജി,സിനി. മരുമക്കൾ: ലിജി, ഷാജി, സജി